Friday, March 5, 2010

തക്കാളി charukary

തക്കാളി പച്ചമുളകും സവാളയും മുളകുപൊടി മഞ്ഞള്‍ പോടീ ആവശ്യത്തിന്‍ ചേര്‍ത്ത് തിരുമ്മുകൂട്ടി കുറച്ചുവല്ലത്ത്തില് അടുപ്പത്തുവയ്ക്കുക വെന്തുകഴിയുന്പോള്‍ ഒരു മുറി തേങ്ങ , മൂന്നല്ലി വെളുത്തുള്ളി , അരചിട്ടെ ചേര്‍ത്ത് തിളപ്പിക്കുക കടുകിട്ട്ട് താളിക്കുക

No comments: